CINEMA

മമ്മൂട്ടി – ഖാലിദ് റഹ്മാൻ ചിത്രം മട്ടാഞ്ചേരി മാഫിയ


ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ഖാ​ലി​ദ് ​റ​ഹ്‌​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ആ​സി​ഫ് ​അ​ലി,​ ​ന​സ്ലി​ൻ​ ​എ​ന്നി​​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​കർഷക​മാ​യ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​പ്ലാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​യും​ ​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മാ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ബി.​ ​ര​കേ​ഷും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​ .​ ​ആ​ഗ​സ്റ്രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​
​നി​യോ​ഗ് ​കൃ​ഷ്ണ,​ ​സു​ഹാ​സ്,​ ​ഷ​റ​ഫ് ,​ ​ത​സ്രീ​ഖ് ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ,​ ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​റെ​ക്സ് ​വി​ജ​യ​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്.​ ​ മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി,​ ​ന​സ്ലി​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്നും​ ​പ്ലാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സാ​ണ് ​നി​ർ​മ്മാ​ണം​ ​എ​ന്നും​ 2025​ ​ഡി​സം​ബ​ർ​ 27​ന് ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​
ഖാ​ലി​ദ് ​റ​ഹ്‌​മാ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ന​സ്ളി​ൻ​ ​നാ​യ​ക​നാ​യ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ ​ആ​ല​പ്പു​ഴ​ ​ജിം​ഖാ​ന​ ​നി​ർ​മ്മി​ച്ച​തും​ ​പ്ളാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സ് ​ആ​യി​രു​ന്നു.​ ​ഉ​ണ്ട​ ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ഖാ​ലി​ദ് ​റ​ഹ്മാ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ൽ​ ​ഫോ​ൻ​സ് ​പു​ത്ര​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.


Source link

Related Articles

Back to top button