LATEST
‘മന്ത്രി ശിവൻകുട്ടി തന്നെ സമ്മതിച്ചു, എന്നിട്ടും എന്തേ?’; കുറിപ്പുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്

‘മന്ത്രി ശിവൻകുട്ടി തന്നെ സമ്മതിച്ചു, എന്നിട്ടും എന്തേ?’; കുറിപ്പുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്.
March 05, 2026
Source link