CINEMA

മനം നിറച്ച് മഹീന്ദ്ര എക്‌സ് ഇ.വി 9ഇ സിനിലക്സ് എഡിഷൻ


വില 29.35 ലക്ഷം രൂപ തിരുവന്തപുരം: മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വിയുടെ അധിക ആഡംബരവും മികച്ച അനുഭവവും നൽകുന്ന പതിപ്പായ എക്‌സ്.ഇ.വി 9ഇ സിനിലക്‌സ് എഡിഷൻ പുറത്തിറക്കി. മികച്ച നിർമ്മാണ വൈദഗ്ദ്ധ്യവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന പുതിയ മോഡൽ ആഡംബരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Source link

Related Articles

Back to top button