LATEST
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 50 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്സിഡി തുക ലിറ്ററിന് 25 രൂപയായിരുന്നത് 50 രൂപയാക്കി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
Source link



