ഭീഷ്മർ

ആട് 3
ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്” മാർച്ച് 19ന് പ്രദർശനത്തിന് എത്തും.
വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ , സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽവിജയ് ബാബുവും കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - അഖിൽ ജോർജ്.
Source link



