CINEMA

 ഭീമ ജുവലറി ഫെയറി ടെയ്ൽ വെഡിംഗ് എക്സ്‌പോ സീസൺ 2


തിരുവനന്തപുരം: ഭീമ ജുവലറി ഫെയറി ടെയ്ൽ വെഡിംഗ് എക്സ്‌പോ സീസൺ 2 ആരംഭിച്ചു. തിരുവനന്തപുരം,ആറ്റിങ്ങൽ,പോത്തൻകോട് ഷോറൂമുകളിൽ നാളെ വരെയാണ് ഫെസ്റ്റ്. നൂറിലധികം വൈവിദ്ധ്യമാർന്ന വിവാഹ സെറ്റുകളുടെ പ്രദർശനവും പാക്കേജുകളും മുൻകൂർ ബുക്കിംഗ് സൗകര്യവും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും മറ്റ് സേവനദാതാക്കളുടെയും വിദഗ്ദ്ധ മാർഗനിർദ്ദേശവും സേവനവും ലഭിക്കും. എക്സിബിഷൻ വെറുമൊരു വില്പനയേക്കാളുപരി സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ്. ജുവലറി മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് വെഡിംഗ് എക്സ്‌പോയും വില്പനയുമായ ഭീമ ഫെയറിടെയിൽ വെഡിംഗ് 2025ലാണ് തുടങ്ങിയത്.


Source link

Related Articles

Back to top button