CINEMA

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആ​കാ​ശ​ ​യാ​ത്ര​യൊ​രു​ക്കി ഐ.​സി.​എ​ൽ​ ​ഫി​ൻ​കോ​ർ​പ്പ്

കൊ​ച്ചി​:​ ​ഭി​ന്ന​ശേ​ഷി​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​മാ​യ​ ​തൃ​ശൂ​ർ​ ​അ​ര​ണാ​ട്ടു​ക്ക​ര​യി​ലെ​ ​യു.​ആ​ർ.​സി​യി​ൽ​ ​നി​ന്നു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​വി​മാ​ന​ ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ച് ​ഐ.​സി.​എ​ൽ​ ​ഫി​ൻ​കോ​ർ​പ്പ്.​ ​ഐ.​സി.​എ​ൽ​ ​ടൂ​ർ​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​വ​ഴി​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കാ​ണ് ​വി​മാ​ന​യാ​ത്ര​ ​ഒ​രു​ക്കി​യ​ത്.​ ​പ​ത്ത് ​കു​ട്ടി​ക​ളും​ ​അ​ഞ്ച് ​ടീ​ച്ച​ർ​മാ​രു​മാ​ണ് ​യാ​ത്ര​യു​ടെ​ ​ഭാ​ഗ​മാ​യ​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കാ​ഴ്ച​ക​ൾ​ ​ക​ണ്ടാ​സ്വ​ദി​ച്ച​ ​ശേ​ഷം​ ​തൃ​ശൂ​രി​ലേ​യ്ക്ക് ​ട്രെ​യി​ൻ​ ​മാ​ർ​ഗം​ ​തി​രി​ച്ചെ​ത്തി.


Source link

Related Articles

Back to top button