LATEST
ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം | Latest News Photos | Kerala
DAY IN PICS
December 03, 2025, 05:31 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം നടക്കുന്ന നാവിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഡ്രസ് റിഹേഴ്സലിൽ ശംഖുംമുഖം തീരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ .എസ് വിക്രാന്തിൽ നിന്നും പറന്നുയരുന്ന മിഗ് 29 കെ ജെറ്റ് യുദ്ധ വിമാനം
Source link

