LATEST

ബിഎൽഒ പുഴയിൽ ചാടി മരിച്ചു; ജീവനൊടുക്കിയത് സ്‌കൂൾ അദ്ധ്യാപകൻ


കാസർകോട്: ബിഎൽഒ പുഴയിൽ ചാടി മരിച്ചു. കാസർകോട് മൊഗ്രാലിൽ ആണ് സംഭവം. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കളയിലെ സ്‌കൂൾ അദ്ധ്യാപകനാണ്.


Source link

Related Articles

Back to top button