test del 4 copy of del 3
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഇതര സംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത പ്രതി പിടിയിൽ. കാസർകോഡ് മൊഗ്രാൽ സ്വദേശി അബ്ദുൽ റസാക്ക് (38) ആണ് പിടിയിലായത്. പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി. സിഡബ്ല്യുസി നൽകിയ വിവരത്തെ തുടർന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോയിലെ വിവിധ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.
Source link


