LATEST
പ്രവാസികൾക്ക് ആശ്വാസം, ഗൾഫിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയിൽ നിന്ന് ഷെഡ്യൂൾ ചെയ്തത്. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകൾ ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.
Source link



