LATEST

പ്രമ്പനൻ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കും കൈകോർത്ത് ഇന്ത്യയും ഇൻഡോനേഷ്യയും


ന്യൂഡൽഹി: പ്രശസ്തമായ പ്രമ്പനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യയുമായി കൈകോർത്ത് ഇൻഡോനേഷ്യ. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാൻ ജക്കാർത്തയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇൻഡോനേഷ്യയിലെ മദ്ധ്യ ജാവയിലാണ് ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രമ്പനൻ ക്ഷേത്ര സമുച്ചയമുള്ളത്. പ്രമ്പനന്റെ സംരക്ഷണത്തിന് ഇൻഡോനേഷ്യൻ സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുമായി (എ.എസ്.ഐ)​ ചേർന്ന് പ്രവർത്തിക്കും.
# എ.ഐ പ്രയോജനപ്പെടുത്തും
# പൈതൃക കേന്ദ്രം


Source link

Related Articles

Back to top button