LIFE STYLE

പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ് . ആശാനാഥ്‌ എന്നിവരോടൊത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. | Latest News Photos | Kerala


DAY IN PICS
January 24, 2026, 05:58 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി

സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ് . ആശാനാഥ്‌ എന്നിവരോടൊത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി മുൻ സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,പി.കെ.കൃഷ്ണദാസ്,സദാനന്ദൻ മാസ്റ്റർ എം.പി,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കുമ്മനം രാജശേഖരൻ തുടങ്ങിയവർ സമീപം


Source link

Related Articles

Back to top button