CINEMA
പ്രണയിച്ച് മതിവരാതെ സായ് പല്ലവിയും ജുനൈദ് ഖാനും

ഏക് ദിൻ ട്രെയിലർ ബോളിവുഡിൽ എത്തുന്ന പുതിയ പ്രണയ ചിത്രം ‘ഏക് ദിൻ” ട്രെയിലർ പുറത്ത്. സായ് പല്ലവിയും ആമിർഖാന്റെ മകൻ ജുനൈദ് ഖാനും ആണ് നായകനും നായികയും. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം ആണ് ഏക ദിൻ. സുനിൽ പാഡെ ആണ് സംവിധാനം. മഹാരാജ്, ലവ്യാപ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രം ആണ് ഏക് ദിൻ.
Source link


