test del 3
‘പൊലീസുകാർ ആംബുലൻസിലേക്ക് വലിച്ചിഴച്ചു’; ആരോഗ്യം തകർന്നെന്ന് ദയാബായി

കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്ക് വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തക ദയാബായി. 2022ൽ എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്ക് വലിച്ചിഴച്ചു കയറ്റി.ബോപ്പാലിലെ ഫ്രാക്ചർ ആശുപത്രിയിലായിരുന്നു ദയാബായിയുടെ സർജറി. തുടർന്ന് ഭോപ്പാലിലെ ആശാ നികേതൻ ആശുപത്രിയിലേക്ക് മാറ്റി. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അന്ന് നിരാഹാര സമരം നടന്നത്.
Source link


