LIFE STYLE

പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,സഭ ജനറൽ സെക്രട്ടറി ടി.കെ.അനീഷ്, രമേശ് ചെന്നിത്തല എം എൽ എ , തിരുമാവളവൻ എം.പി, സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ആർ.സനൽ കുമാർ, മന്ത്രി വീണാ ജോർജ്,സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.ഡി.സീത്കുമാർ, കെ.കെ.സുരേഷ്, ആർ.ആർ.വിശ്വകുമാർ തുടങ്ങിയവർ സമീപം. | Latest News Photos | Kerala


DAY IN PICS
February 16, 2026, 03:29 pm
Photo: വിപിൻ  വേദഗിരി

പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,സഭ ജനറൽ സെക്രട്ടറി ടി.കെ.അനീഷ്, രമേശ് ചെന്നിത്തല എം എൽ എ , തിരുമാവളവൻ എം.പി, സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ആർ.സനൽ കുമാർ, മന്ത്രി വീണാ ജോർജ്,സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.ഡി.സീത്കുമാർ, കെ.കെ.സുരേഷ്, ആർ.ആർ.വിശ്വകുമാർ തുടങ്ങിയവർ സമീപം.


Source link

Related Articles

Back to top button