LATEST
പേരാവൂരിൽ മത്സരിക്കുന്നതിൽ സന്തോഷം; ശൈലജ

കണ്ണൂർ: മട്ടന്നൂരിൽ മത്സരിക്കേണ്ടെന്നായിരുന്നു തന്റെയും തീരുമാനമെന്ന് കെ.കെ ശൈലജ എം.എൽ.എ. പേരാവൂരിൽ മത്സരിക്കാൻ തനിക്കെന്തിനാണ് അതൃപ്തിയെന്നും അവർ ചോദിച്ചു. ഉറച്ച മണ്ഡലമായ മട്ടന്നൂരിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. പേരാവൂരിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞു. അതിൽ സന്തോഷമേയുള്ളൂവെന്നും ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link


