LATEST
പെട്രോൾ വില കൂട്ടി എണ്ണക്കമ്പനികൾ; ഒരു ലിറ്ററിന് കൂടുന്നത് 2.35 രൂപ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണികളെ ബാധിക്കുന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2 രൂപ മുതൽ 2.35 രൂപ വരെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ സാധാരണ പെട്രോൾ മാറ്റമില്ലാതെ തുടരും.
Source link

