LATEST

സമുദായ നേതാക്കളെ കണ്ട് ജി.സുധാകരൻ


ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാ‌ർത്ഥി ജി.സുധാകരൻ സാമുദായിക നേതാക്കളെ കണ്ട് പിന്തുണ തേടി. കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇന്നലെ രാവിലെയെത്തി വെള്ളാപ്പള്ളി നടേശനുമായും വൈകിട്ട് പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും കൂടിക്കാഴ്ച്ച നടത്തി.സൗഹൃദ കൂടിക്കാഴ്ചകളെന്നാണ് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. യു.ഡി.എഫ് പിന്തുണ ലഭിച്ചെന്ന കാര്യത്തിൽ സുധാകരൻ പ്രതികരിച്ചില്ല.


Source link

Back to top button