LATEST
പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എം.പിയും. | Latest News Photos | Kerala
DAY IN PICS
February 24, 2026, 03:34 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം തിരുനക്കര മൈതാനിയിൽ പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കൈപിടിച്ച് അഭിവാദ്യം ചെയ്യുന്നു.യു.ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ കൗൺസിലർ എസ.ഗോപകുമാർ തുടങ്ങിയവർ സമീപം
Source link


