CINEMA

പു​തി​യ​ ​ക്യാമ്പ​യിനു​മാ​യി ആ​ക്സി​സ് ​മാ​ക്സ് ​ലൈ​ഫ്

കൊച്ചി: ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസ് ലിമിറ്റഡ് പുതിയ ക്യാമ്പയിൻ പുറത്തിറക്കി. ബ്രാൻഡ് അംബാസഡർമാരായ രോഹിത് ശർമ്മയും റിതിക സജ്‌ദേഹയുമാണ് ‘ഭരോസ തും ഹോ’ എന്ന കാമ്പെയിനിലുള്ളത്. സേവിംഗ്‌സ്, പ്രൊട്ടക്ഷൻ, റിട്ടയർമെന്റ് വിഭാഗങ്ങളിലുടനീളം വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ആക്‌സിസ് മാക്‌സ് ലൈഫിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന രീതിയിലാണ് ക്യാമ്പയിൻ ചിത്രീകരിച്ചിരിക്കുന്നത്.

ആക്‌സിസ് മാക്‌സ് ലൈഫിൽ, വിശ്വാസം നേടിയെടുക്കുന്നത് പ്രവർത്തനത്തിലൂടെയാണെന്നും ക്ലെയിമുകൾ മാനിക്കുന്നതിനും കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അവരെ സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ സ്ഥിരമായ പ്രതിബദ്ധതയിൽ നിന്നാണ് ഇത് ആരംഭിക്കുന്നതെന്നും ആക്‌സിസ് മാക്‌സ് ലൈഫ് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ തൽവാർ പറഞ്ഞു.


Source link

Related Articles

Back to top button