LATEST

പുതിയതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പറന്ന വിമാനം അപകടത്തിൽപ്പെട്ടു; 15 മരണം, 30 പേർക്ക് പരിക്ക്

സുക്രേ: ബൊളീവിയൻ വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 15 മരണം. 30 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം എൽ ആൽട്ടോയിലെ തിരക്കേറിയ റോഡിലാണ് വിമാനം തകർന്നുവീണത്. സെൻട്രൽ ബാങ്കിൽ നിന്ന് പുതിയതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോവുകയായിരുന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.


Source link

Related Articles

Back to top button