LATEST
‘പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ചത്’; മുഖ്യമന്ത്രിയും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം, പിന്നാലെ നാടകീയ രംഗങ്ങൾ

കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. മുഖ്യമന്ത്രി ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർക്ക് മാത്രമേ മറുപടി നൽകിയുള്ളുവെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ആരോപണം. സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും മാദ്ധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും മാദ്ധ്യമപ്രവർത്തകർ ആരോപിച്ചു.
Source link


