LATEST
‘പിണറായിക്കുവേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും’

തന്റെ ഫേസ്ബുക് പേജ് കേരള പൊലീസ് ഇന്ത്യയിൽ നിന്ന് ഒഴിവാക്കിച്ചുവെന്ന ആരോപണവുമായി തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ആളുകളെ കോടതി കയറ്റുമെന്നും അഖിൽ മാരാർ പറഞ്ഞു. പുതിയ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം
Source link


