LATEST
പാർലമെന്റിൽ പ്രധാനമന്ത്രി: പശ്ചിമേഷ്യൻ യുദ്ധം ദീർഘകാല ആഘാതം, കൊവിഡ് കാലത്തെപ്പോലെ രാജ്യം ഒന്നിച്ചു നിൽക്കണം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം ഏല്പിക്കുന്ന ആഘാതം ദീർഘകാലമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലംപോലെ പ്രതിസന്ധി രാജ്യം ഒന്നിച്ച് തരണം ചെയ്യണം. പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്‌സഭയിൽ പ്രസ്‌താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.ആഭ്യന്തര ഉത്പാദനം വർദ്ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും സുഗമമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഹോർമുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്ക് വൻതോതിൽ അസംസ്കൃത എണ്ണ, വാതകം, വളങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തേണ്ടത്.
Source link



