LATEST
‘പാട്ടി’ലാക്കാൻ ഈ കുട്ടി സ്ഥാനാർത്ഥി

കോട്ടയം: രണ്ട് രാഷ്ട്രീയ താപ്പാനകൾക്കിടയിലെ ‘ബേബി’. പാട്ടുപാടി വോട്ടു നേടാൻ സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ആതിര ഡി. നായർ ട്വന്റി ട്വന്റിയിലൂടെ എത്തുന്നത് ഏറ്റുമാനൂരിൽ. എതിരാളികളായി മന്ത്രി വി.എൻ. വാസവനും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും.
Source link


