LATEST
‘പറയാൻ കഴിയാത്തത്ര മോശം കാഴ്ചയാണ് കണ്ടത്’; മുഖ്യമന്ത്രിയുടെ മകളോട് വിവരം പറഞ്ഞുവെന്ന് കെ ബി ഗണേശ് കുമാറിന്റെ ഭാര്യ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങൾ കയ്യിലുണ്ടെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായും അവർ വ്യക്തമാക്കി.
Source link



