test del 5 copy of del 3

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം


കൊല്ലം∙ പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.  ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണു മരിച്ചത്. ഭർത്താവ് റെജിയെ (43) ഗുരുതര പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരവൂർ-പാരിപ്പള്ളി റോഡിൽ ബ്ലോക്ക് മരം ജംക്ഷനിൽ വച്ചായിരുന്നു അപകടം.


Source link

Back to top button