LIFE STYLE
പത്തനംതിട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗീതാസുരേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കുവയ്ക്കുന്ന മകൻ. നഗരസഭയിൽ വിജയിച്ച എ.സുരേഷ് കുമാർ സമീപം. ദമ്പതികളായ സുരേഷ് കുമാറും ഗീതയും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു. | Latest News Photos | Kerala
SHOOT @ SIGHT
December 14, 2025, 09:24 am
Photo: വിപിൻ വേദഗിരി
പത്തനംതിട്ട നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗീതാസുരേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കുവയ്ക്കുന്ന മകൻ. നഗരസഭയിൽ വിജയിച്ച എ.സുരേഷ് കുമാർ സമീപം. ദമ്പതികളായ സുരേഷ് കുമാറും ഗീതയും യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നു.
Source link

