LATEST
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്. | Latest News Photos | Kerala
SHOOT @ SIGHT
November 27, 2025, 11:38 am
Photo: വിപിൻ വേദഗിരി
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യ വേദിയിൽ മത്സരത്തിന് ശേഷം അമ്മയുടെ നെഞ്ചിൽ ചാഞ്ഞ് മറ്റ് മത്സരാർത്ഥികളുടെ പ്രകടനം കാണുന്നതിനിടയിൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഉള്ളന്നൂർ ആർ.അർ.യു.പി.എസ് ലെ അക്ഷിത.സി.ആർ.അമ്മ ചിത്തിര.സി.ചന്ദ്രൻ കുളനട പഞ്ചായത്ത് പ്രസിഡന്റാണ്.
Source link

