test del 5 copy of del 3

പതിവ് സർവീസ് പുനരാരംഭിക്കാൻ എമിറേറ്റ്സ്; പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു തവണ സൗജന്യമായി തീയതി മാറ്റാം


ദുബായ്∙ വെടിനിർത്തൽ നിലവിൽ വന്നതോടെ എമിറേറ്റ്സ് വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. നിലവിലെ സ്പെഷൽ സർവീസുകൾ ക്രമേണ ഷെഡ്യൂൾ അനുസരിച്ചു പ്രവർത്തിപ്പിക്കും. 100 കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്.


Source link

Back to top button