LATEST
പട്ടാള ക്യാമ്പിലെ ആനക്കൊമ്പ് കൊള്ള: അന്വേഷണം ആവി

ഉന്നത പട്ടാള ഉദ്യോഗസ്ഥൻ സംശയമുനയിലായതോടെ അന്വേഷണം നിലച്ചുസൈന്യത്തിന് നാണക്കേടുണ്ടാക്കിയ കവർച്ചയെക്കുറിച്ച് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ച നടന്ന 2-മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി പാങ്ങോട് ക്യാമ്പിലെ മറ്റൊരു റെജിമെന്റായ ഗഡ്‌വാൾ റൈഫിൾസിലെ ഉദ്യോഗസ്ഥരെയും സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തുന്നത്. .പോയിട്ടില്ലെന്ന്
Source link
