LATEST

‘നെഞ്ചിൽ കൈവച്ച് പറയുന്നു; ഇന്ത്യയിലെ സമാശ്വാസത്തുരുത്തായി കേരളം നിലനിൽക്കുന്നത് ഇടതുപക്ഷ സംസ്കാരം ഉള്ളതുകൊണ്ട്’


ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് എഴുത്തുകാരനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?പത്തൊമ്പതാം വയസിൽ ബാങ്കിൽ ചേരുന്നതിന് മുൻപ് തന്നെ സാഹിത്യം എന്നെ ആവേശിച്ചിരുന്നു. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രജ്ഞനാകണം എന്നെല്ലാമായിരുന്നു ആഗ്രഹമെങ്കിലും പ്രീഡിഗ്രി പഠനകാലത്ത് അനുഭവിച്ച ഒരു കറുത്ത കാലഘട്ടം എഴുത്തിനോട് പ്രണയം വളർത്തി. അതിനാൽ ബാങ്കിൽ ജോലിക്ക് ചേർന്ന മുതൽ അവിടെ നിന്ന് രക്ഷപ്പെട്ട് എഴുത്തുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള പിടച്ചിലായിരുന്നു എനിക്ക്. സൂഫി പറഞ്ഞ കഥ


Source link

Back to top button