LATEST

നൂറോളം തെരുവുനായ്‌‌ക്കളെ വിഷം കുത്തിവച്ച് കൊന്നു,​ കണ്ടെത്തിയത് പുഴയോരത്ത് കുഴിച്ചിട്ട നിലയിൽ; പഞ്ചായത്ത് പ്രതിനിധികൾക്കെതിരെ കേസ്


ഹൈദരാബാദ്: നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ മഞ്ചീരിയൽ ജില്ലയിലാണ് സംഭവം. നായ്ക്കളെ കൊന്ന ശേഷം പുഴയോരത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ഏഴ്, എട്ട് തീയതികളിലായി നടന്ന കൂട്ടക്കൊലയ്‌ക്കെതിരെ ‘സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പൊലീസിൽ പരാതി നൽകി. രണ്ട് പേരെ വാടകയ്‌ക്കെടുത്ത് നായ്ക്കൾക്ക് വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.


Source link

Related Articles

Back to top button