TRAVEL

നിങ്ങൾക്ക് വീട് വാങ്ങാം, പക്ഷേ ഭൂമി സ്വന്തമാക്കാൻ കഴിയില്ല; കാരണമിതാണ്

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡിന് മറ്റെവിടെയും കാണാത്ത ചില സവിശേഷതകളുണ്ട്. അവിടെ ആർക്കും കെട്ടിടങ്ങൾ സ്വന്തമാക്കാം, എന്നാൽ ഭൂമി വാങ്ങാൻ കഴിയില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡിനെ അമേരിക്കയോട് ചേർക്കുമെന്ന് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ, “ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ല” എന്ന മുദ്രാവാക്യവുമായി അവിടുത്തെ രാഷ്ട്രീയക്കാരും ജനങ്ങളും പ്രതിഷേധത്തിലാണ്.


Source link

Related Articles

Back to top button