LATEST

നാർകോട്ടിക്സ് കോടതികൾ 3 മാസത്തിനകം തുറക്കണം സ്ഥിരനിയമനം വേണമെന്നും ഹൈക്കോടതി


കൊച്ചി: ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.സാമ്പത്തിക ഞെരുക്കമുള്ളതിനാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളെ മാത്രമേ ഇപ്പോൾ പരിഗണിക്കാനാകൂ എന്ന് സർക്കാർ നേരത്തേ അറിയിച്ചെങ്കിലും കൂടുതൽ കേസുകളുള്ള മൂന്നു ജില്ലകളിൽ കൂടി കോടതി സ്ഥാപിക്കാൻ ഡിവിഷൻബെഞ്ച് ഉത്തരവിടുകയായിരുന്നു.നിലവിൽ രണ്ട് കോടതികൾ


Source link

Back to top button