LIFESTYLE NEW

നാല് ലക്ഷം എളുപ്പത്തിൽ അക്കൗണ്ടിലെത്തിക്കാം; 5000 രൂപ കൈയിലുണ്ടായാൽ മതി


സാമ്പത്തിക ഭദ്രതയുളള ഭാവിജീവിതമാണ് എല്ലാവരും സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ മാസം തോറും ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഭാവിയിലേക്ക് മാ​റ്റിവയ്ക്കാത്തവരായി ആരും തന്നെ കാണില്ല. അതിനായി മിക്കവും തിരഞ്ഞെടുക്കുന്നത് വിവിധ നിക്ഷേപപദ്ധതികളെയായിരിക്കും. പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിച്ച് മികച്ച ലാഭം നേടിയെടുക്കാൻ സാധിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപപദ്ധതിയാണ് സിസ്​റ്റമാ​റ്റിക് ഇൻവെസ്​റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി). എസ്‌ഐപിയിലൂടെ നിങ്ങൾക്ക് ആറ് ലക്ഷം രൂപ വരെ സമ്പാദിക്കണമെങ്കിൽ നിങ്ങൾ അഞ്ച് വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിക്ഷേപിക്കണം. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 4,80,000 രൂപയും പലിശയിനത്തിൽ മാത്രം 1,79,891 രൂപയും നേടാം. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 6,59,891 രൂപ വരെ സമ്പാദിക്കാം. അടുത്തുളള സാമ്പത്തിക സ്ഥാപനങ്ങളിലോ സാമ്പത്തിക വിദഗ്ദരുടേയോ നിർദ്ദേശമനുസരിച്ച് പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്.


Source link

Related Articles

Back to top button