LATEST

നാലാം നാള്‍ ആശ്വാസ വാര്‍ത്തയെത്തി, ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി


കൂര്‍ഗ്: കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്ന് ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ നാലാം നാള്‍ ആണ് കണ്ടെത്തിയത്. വനമേഖലയില്‍ നിന്ന് സുരക്ഷിതയായിട്ടാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്. ട്രക്കിംഗിനിടെ കൂട്ടംതെറ്റിയാണ് ശരണ്യയെ വനത്തിനുള്ളില്‍ കാണാതായത്.updating…


Source link

Back to top button