LIFE STYLE
നാഗമ്പടം മഹാദേവ ക്ഷേത്രം സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ | Latest News Photos | Kerala
ARTS & CULTURE
February 13, 2026, 11:41 am
Photo: ശ്രീകുമാർ ആലപ്ര
നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ നടക്കുന്ന സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ ഒരുക്കുന്നതിന് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ നേതൃത്വം നൽകുന്നു.ക്ഷേത്രം ശാന്തി ചന്തു ശാന്തി,മാനേജർ എം.സി.സുരേഷ്,കാര്യദർശി ആർ.സജീവ് തുടങ്ങിയവർ സമീപം
Source link