CINEMA

നടിയായതിനാൽ കാമുകൻ ഉപേക്ഷിച്ചെന്ന് മൃണാൾ

സി​നി​മാ​ ​ന​ടി​ ​ആ​യ​തു​ ​കൊ​ണ്ട് ​മാ​ത്രം​ ​ത​ന്നെ​ ​കാ​മു​ക​ൻ​ ​ഉ​പേ​ക്ഷി​ച്ചു​ ​പോ​യി​ ​എ​ന്ന് ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​മൃ​ണാ​ൾ​ ​താ​ക്കൂ​ർ.​ ​പ​ക്ഷേ​ ​ഇ​ന്ന് ​അ​തോ​ർ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​യാ​ക്കാ​ൻ​ ​അ​ത് ​സ​ഹാ​യി​ച്ചെ​ന്ന് മൃ​ണാ​ൾ.
‘​തീ​ർ​ത്തുംഓ​ർ​ത്ത​ഡോ​ക്സ് ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ആ​ളാ​യി​രു​ന്നു​ ​അ​യാ​ൾ.​ ​ഒ​രു​ ​ന​ടി​യെ​ ​വി​വാ​ഹം​ ​ചെ​യ്യു​ന്ന​തോ​ടെ​ ​ത​നി​ക്ക് ​ഉ​ണ്ടാ​വു​ന്ന​ ​വി​സി​ബി​ളി​റ്റി​ ​അ​യാ​ൾ​ ​ഒ​ട്ടും​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല​ .​ ​മാ​ത്ര​മ​ല്ല,​ ​പ​ങ്കാ​ളി​യു​ടെ​ ​സ്റ്റാ​ർ​ഡം​ ​എ​ങ്ങ​നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം​ ​എ​ന്ന് ​അ​റി​യി​ല്ല.​ ​ബ്രേ​ക്ക​പ്പ് ആ​യ​പ്പോ​ൾ​ ​വി​ഷ​മം​ ​വ​ന്നു. എ​ന്നാ​ൽ​ ​പ​ക്വ​ത​യി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​ ​ബ്രേ​ക്ക​പ്പ് ​ത​ന്നെ​ ​എ​ത്ര​മാ​ത്രം​ ​ശ​ക്ത​യാ​ക്കി​ ​എ​ന്ന് ​ബോ​ധ്യ​പ്പെ​ട്ട​ത്.​ ​അ​തി​ലൂ​ടെ​ ​പ്രൊഫ​ഷ​ന്റെ​ ​മൂ​ല്യം​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ആ​ളു​ക​ൾ​ ​തി​രി​ച്ച​റി​യു​ന്ന​തോ​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഔ​ട്ട് ​ലു​ക്ക് ​മു​ഴു​വ​നാ​യി​ ​മാ​റും​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​റി​ലേ​ഷ​ൻ​ഷി​പ്പും,​ ​ജീ​വി​ത​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളും,​ ​ക​രി​യ​റും​ ​ഒ​ന്നി​ച്ചു​ ​മു​ന്നോ​ട്ടു​ ​കൊ​ ​ണ്ടു​ ​പോ​കു​ന്ന​ത് ​ഒ​രു​ ​സ്ത്രീ​യെ​ ​സം​ബ​ന്ധി​ച്ച് ​എ​ത്ര​മാ​ത്രം​ ​വെ​ല്ലു​വി​ളി​യു​ള്ള​ ​കാ​ര്യ​മാ​ണെ​ന്ന് ​മൃ​ണാ​ൾ​ ​പ​റ​യു​ന്നു.
തെ​ന്നി​ന്ത്യ​യി​ൽ​ ​ആ​രാ​ധ​ക​ർ​ ​ഏ​റെ​യു​ള്ള​ ​നാ​യി​ക​യാ​ണ് ​മൃ​ണാ​ൾ​ ​താ​ക്കൂ​ർ.​ ​സീ​താ​രാ​മം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​നാ​യി​ക​യാ​യി​ ​വ​ന്ന​തി​ന് ​ശേ​ഷ​മാ​ണ് ​മൃ​ണാ​ളി​നെ​ ​മ​ല​യാ​ളി​ക​ൾ​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.
ബോ​ളി​വു​ഡി​ലെ​ ​ഇ​തി​ഹാ​സ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ഞ്ജ​യ് ​ലീ​ല​ ​ബ​ൻ​സാ​ലി​ ​നി​ർ​മ്മാ​താ​വാ​യ​ ​’ദോ​ ​ദീ​വാ​നെ​ ​സെ​ഹേ​ർ​ ​മേം”​എ​ന്ന​ ​സി​നി​മ​യാ​ണ് ​ഇ​നി​ ​പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ ​മൃ​ണാ​ലി​ന്റെ​ ​ചി​ത്രം. ​മ​ല​യാ​ള​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഹി​ഷാം​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​ബോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​
ര​വി​ ​ഉ​ദ്യാ​വ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ,​ ​ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രാ​യ​ ​സ​ച്ചി​ൻ​ ​ജി​ഗ​ർ​ ​ടീ​മി​നൊ​പ്പം​ ​ചേ​ർ​ന്നാ​ണ് ​ഹി​ഷാം​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​സം​ഗീ​ത​മൊ​രു​ക്കി​യ​ത്.​ ​
സി​ദ്ധാ​ത് ​ച​തു​ർ​വേ​ദി​ ​ആ​ണ് ​നാ​യ​ക​ൻ.​ ​ഫെ​ബ്രു​വ​രി​ 20​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​റൊ​മാ​ന്റി​ക് ​ഡ്രാ​മ​ ​ആ​ണ്.


Source link

Related Articles

Back to top button