LIFESTYLE NEW
ധുരന്ധറിലെ രൺവീറിന്റെ കറാച്ചിയിലെ വീട് ചിത്രീകരിച്ചത് ഇന്ത്യയിൽ, ആഡംബര വില്ല ഇവിടെയാണ്

ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് രൺവീർ സിംഗിന്റെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാംഭാഗമായ ധുരന്ധർ ; ദി റിവഞ്ച്. ആദ്യ ഭാഗത്തെക്കാൾ മികച്ച റിപ്പോർട്ടുകളാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
Source link


