LATEST

ദേവികുളത്ത് രാജമാരുടെ അങ്കം സ്ഥാനാർത്ഥികളിൽ രണ്ട് വീതം രാജയും രാജേന്ദ്രനും


ദേവികുളം: ഒറ്റ എം.എൽ.എ കിരീടത്തിനായി നാല് രാജാക്കന്മാരാണ് ദേവികുളത്ത് അങ്കത്തട്ടിലുള്ളത്. എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ,ബി.എസ്.പി മുന്നണികൾക്കായി ജനവിധി തേടുന്നവരിലാണ് രണ്ട് വീതം രാജയും രാജേന്ദ്രന്മാരുമുള്ളത്. എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ എ.രാജയും യു.ഡി.എഫിനായി എഫ്.രാജയുമാണ് ജനവിധിതേടുന്ന രണ്ട് രാജമാർ. എ.രാജയുടെ രണ്ടാം അങ്കമാണിത്. കഴിഞ്ഞ തവണ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.


Source link

Related Articles

Back to top button