LATEST
ദേന ആക്രമിക്കപ്പെട്ടത് ഇന്ത്യൻ തീരത്തേക്കുള്ള വഴിയിൽ

ന്യൂഡൽഹി: വിശാഖപട്ടണത്ത് മിലാൻ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് ഇറാൻ കപ്പലുകളും ഫെബ്രുവരി 28ന് യു.എസ്-ഇസ്രയേൽ അക്രമണം തുടങ്ങിയപ്പോൾ അഭയം തേടിയെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇറാന്റെ ഐ.ആർ.ഐ.എസ് ലവാൻ കൊച്ചിയിലും ഐ.ആർ.ഐ.എസ് ബൂഷെയർ ശ്രീലങ്കയിലും നങ്കൂരമിട്ടപ്പോൾ ഐ.ആർ.ഐ.എസ് ദേന ഇന്ത്യൻ തീരം ലക്ഷ്യമാക്കി നീങ്ങവെ അക്രമിക്കപ്പെടുകയായിരുന്നു. ചർച്ചയും പ്രധാനം
Source link



