LATEST

ദുഃഖവെള്ളിയിലെ ഇലക്ഷൻ ക്ലാസുകൾ ഒഴിവാക്കണം


തിരുവനന്തപുരം: പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത് തെറ്റായ നടപടിയാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഈ ദിനങ്ങളിലെ പരിശീലനം ഏപ്രിൽ 4,6 തീയതികളിലേക്ക് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ, ജനറൽ സെക്രട്ടറി ബി. സുനിൽ കുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.


Source link

Back to top button