LIFE STYLE

വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാരം | Latest News Photos | Kerala


DAY IN PICS
January 02, 2026, 02:31 pm
Photo: ഫോട്ടോ: അജയ് മധു

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം ഏറ്റുവാങ്ങവേ ജേതാവ് തൃശൂർ സ്വദേശി എ.പി ഭരത് തമാശ പങ്കിട്ടപ്പോൾ നടി മീനാക്ഷി അനൂപും മന്ത്രി വീണാ ജോർജ്ജും പൊട്ടിച്ചിരിക്കുന്നു . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് എന്നിവർ സമീപം


Source link

Related Articles

Back to top button