LATEST

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ യുവതി കണ്ടെത്തിയ മാർഗം; കരളലിയിപ്പിച്ച് യുവാവിന്റെ വീഡിയോ


ലക്‌നൗ: തിരക്കേറിയ റോഡിലൂടെ വിശ്രമമില്ലാതെ പായുന്നവരാണ് ഡെലിവറി ബോയ്സ്. അവരുടെ ഓരോ യാത്രകളിലും നല്ലതും ചീത്തയുമായ പല വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നുള്ള ഒരു ഡെലിവറി ബോയ് നേരിട്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
അവരുടെ നിർദ്ദേശപ്രകാരം രോഹിത് കൈയിലിരുന്ന പാലും ബ്രെഡും പാക്കറ്റുകൾ തുറന്ന് അവിടെയുണ്ടായിരുന്ന നായ്ക്കൾക്ക് വിളമ്പിക്കൊടുത്തു. രോഹിത് പാക്കറ്റ് പൊട്ടിക്കുന്നത് കണ്ടതോടെ നായ്ക്കൾ അദ്ദേഹത്തിന് ചുറ്റും കൂടി ഭക്ഷണം കഴിക്കുന്ന കാഴ്ച വീഡിയോയിൽ കാണാം. യുവതി ഓർഡർ നൽകിയത് തെരുവുനായ്ക്കൾക്ക് വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും രോഹിത് വീഡിയോയിൽ പറയുന്നുണ്ട്.


Source link

Related Articles

Back to top button