LATEST

സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മാല പെട്ടിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ


കായംകുളം: സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പിന്നാലെ ബൈക്കിലെത്തി ആക്രമിച്ച് സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ അറസ്റ്റിൽ. കൊല്ലം പെരുമാൻതൊടി അൽത്താഫ് മൻസിലിൽ അൽത്താഫ് (27), കൊല്ലം ഇരവിപുരം മണക്കാട് ന്യൂനഗറിൽ തൊടിയിൽ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്.


Source link

Back to top button