LIFE STYLE
തിരുവിഴ ജയശങ്കറിനെ ആദരിക്കുന്നു… | Latest News Photos | Kerala
സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന നാദോപാസന വാർഷിക സമ്മേളനത്തിൽ നവതി ആഘോഷിക്കുന്ന നാഗസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കറിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ആദരിക്കുന്നു. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
Source link