test del 5 copy of del 3
തിരഞ്ഞെടുപ്പു ചിത്രങ്ങളെടുക്കൂ, കൈനിറയെ സമ്മാനങ്ങൾ നേടൂ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ് കേരളം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൗതുകങ്ങളെ ചിത്രമാക്കാൻ താൽപര്യമുണ്ടോ? എങ്കിൽ നിങ്ങൾക്കു മനോരമ ഓൺലൈൻ നടത്തുന്ന തിരഞ്ഞെടുപ്പ് ഫോട്ടോഗ്രഫി മൽസരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ. അവസാന റൗണ്ടിലെത്തുന്ന 17 പേർക്ക് പ്രോൽസാഹന സമ്മാനമായി 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ2. ചിത്രങ്ങൾ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാവണം. രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ തിരഞ്ഞെടുപ്പു പോസ്റ്ററുകൾ പരിഗണിക്കുന്നതല്ല. കേരളത്തിൽ എവിടെ നിന്നും പകർത്തിയ ചിത്രങ്ങൾ അയയ്ക്കാം.
Source link
