test del 3
താനൂർ മണ്ഡലം പാക്കിസ്ഥാനെന്ന് വി.അബ്ദുറഹിമാൻ; വിവാദം കൊഴുക്കുന്നു: വിമർശനവുമായി യുഡിഎഫ്

തിരൂർ ∙ താനൂർ മണ്ഡലത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചു മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ പരാമർശം വിവാദത്തിൽ. തിരൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ അബ്ദുറഹിമാൻ മണ്ഡലത്തിലെ കുട്ടികളത്താണിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് വിവാദ പരാമർശമുണ്ടായത്. 2 തവണ താനൂരിൽ നിന്നു ജയിച്ച മന്ത്രി തിരൂരിലേക്കു മാറിയത് ഒളിച്ചോട്ടമാണെന്ന യുഡിഎഫ് വിമർശനത്തിനു മറുപടി പറയുന്നതിനിടെയായിരുന്നു പരാമർശം.
Source link


